രാമപുരം ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം 2013 .Result OVERALL WINNERS 1.St.Sebastian's H.S.S.Kadanad..307.point 2.C.M.S.H.S.S,Melukavu..........216 point 3.St.Augustine's H.S.S,Ramapuram.174 point ..... H.S.S.GENERAL..... 1.cms hss melukavu...133point 2.s.a.hss.ramapuram..131 point 3.oll,hss uzhavoor...129point 4.ss hss kadanad.....106 point 5.g.hs puthuvely.....49 point 6.vmv hss veliyannoor.37point 7.g hs edakkoly.......11 point H.S.GENERAL 1.ss hss kadanad..132 point 2.sh ghs ramapuram.120 point 3.sj hs manathoor..84 point 4.oll hs uzhzvoor 58 point 5.a g hs vakakadu 53point s j hs kurumannu 50point .... U.P.GENERAL..... 1.sh ghs ramapuram. 78 point 2..sj ups vellilapally74 point 3.rvm ups ramapuram 72 point 4.sa hss kadanad.. 69 point 5.sj ups uzhzvoor 64point L.P.GENERAL 1.sh lps ramapuram 53 point 2.sm lps kadanad 49 point 4.sj ups vellilapally49point 5.g lps edanad 47 point 6.sg lps elivali 47point 7.sg lps kudakkachira 37point ...... U.P.SANSKRIT..... 1.V.M.V.H.S.SVeliyannoor 84 point 2..Sree Narayana UPS Areekara81 point 3.R.V.M.UPS,Ramapuram 78 point 4.S.K.V.UPS, Kurinji. 72 point 5.G.V.UPS,Ezhachery 49 point

ഉത്ഘാടനം 11-11-2013

രാമപുരം ഉപജില്ലാ കലോത്സവത്തിന്‌ മേലുകാവില്‍ വര്‍ണാഭമായ തുടക്കം



മേലുകാവ് . രാമപുരം ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് മേലുകാവില്‍ തുടക്കമായി. ജോയി എബ്രഹാം എംപി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസിമോള്‍ മാത്യൂസ് അധ്യക്ഷത വഹിച്ചു. സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക മുന്‍ ബിഷപ് റവ. ഡോ കെ.ജെ. സാമുവല്‍, റവ. ജോസ്ലിന്‍ പി. ചാക്കോ, സണ്ണി മാത്യു, ജേക്കബ് ജോര്‍ജ്, രജിതാ സിബി, ഹന്‍സാ എം സലീം, ജോര്‍ജ് തോമസ്, സലീം, കത്രിക്കുട്ടി അഗസ്റ്റിന്‍, അന്നമ്മ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ഏഴു പഞ്ചായത്തുകളിലെ 59 സ്കൂളുകളില്‍ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.